2023
Originator GO No Date Abstract
സ ഉ (കൈ) നം 134 / 2023 / LSGD 04/07/2023 തദ്ദേശസ്വയംഭരണ വകുപ്പ് - വിമുക്ത ഭടന്‍മാരുടെ ഭവനങ്ങളുടെ നികുതി ഇളവ് നിബന്ധനകള്‍ പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ ഉ (കൈ) നം 3 / 2023 / സൈ ക്ഷേ വ 12/01/2023 സൈനിക സേവനത്തിനിടെ കിഴക്കൻ ലഡാക്കിൽ വെച്ച് മരണമടഞ്ഞ ഹവിൽദാർ അനിൽ പി പി യുടെ ഭാര്യ ശ്രീമതി റീനാമോൾ എം വിയ്ക്ക് നിയമനം നൽകുന്ന ഉത്തരവ്.
സ ഉ (കൈ) നം 4 / 2023 / സൈ ക്ഷേ വ 12/01/2023 സൈനിക സേവനത്തിനിടെ ജമ്മു കാശ്മീരിൽവെച്ച് മരണപ്പെട്ട LNK സൈമൺ ജെയുടെ മകൾ കുമാരി സൗമ്യ എസ്സിന് നിയമനം നൽകുന്ന ഉത്തരവ്
സ ഉ (കൈ) നം 01 / 2023 / സൈ ക്ഷേ വ 05/01/2023 സൈനിക സേവനത്തിനിടെ കിഴക്കൻ ലഡാക്കിൽ വെച്ച് മരണമടഞ്ഞ നായിക് അഭിലാഷ് കുമാർ എസ്സിന്റെ ഭാര്യ ശ്രീമതി രജ്ഞിനി ആറിന് നിയമനം നൽകുന്ന ഉത്തരവ്.
സ ഉ (സാധാ) നം 20 /2023 /SWD 28/03/2023 കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷന് 2022-23 സാമ്പത്തിക വർഷം പദ്ധതിയിനത്തിൽ വകയിരുത്തിയ രണ്ടാം ഗഡു അനുവദിച്ച ഉത്തരവ്
സ ഉ (സാധാ) നം 2 /2023 /SWD 12/01/2023 ഗ്യാലന്ററി പുരസ്‌കാര ജേതാവ് രാഹുൽ ബാലകൃഷ്‌ണന് സംസ്ഥാന സർക്കാരിൽ നിന്നുള്ള ക്യാഷ് അവാർഡ് അനുവദിച്ച ഉത്തരവ്
G.O (MS) No.13/2023/SWD 08/05/2023 Zila Sainik Board, Wayanad - reconstituted -orders -issued
സ ഉ (കൈ)) നം 12 /2023 /SWD 06-05-2023 സൈനിക സേവനത്തിനിടെ ലഡാക്കിൽ മരണമടഞ്ഞ Swr ഷാനവാസ് എയുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം അനുവദിച്ച ഉത്തരവ്
സ ഉ (കൈ)) നം 7 /2023 /SWD 24/02/2023 സൈനിക സേവനത്തിനിടെ സിക്കിമിലെ രാജ്യാന്തര അതിർത്തിയിൽ ഓപ്പറേഷണൽ ഡ്യൂട്ടിയ്ക്കിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട 15319785PHAV സുധീഷ് കുമാർ എസ്സിന്റെ ആശ്രിതർക്ക് സാമ്പത്തികസഹായം അനുവദിച്ച ഉത്തരവ്
സ ഉ (കൈ)) നം 51 /2023 /GAD 20/04/2023 ഇ-പോർട്ടലുകൾ കൈകാര്യം ചെയ്യുന്നത് - നോഡൽ ഓഫീസറെ നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ്
G.O (Rt) No.33/2023/SWD 12/05/2023 Release of Financial Assistance to Paraplegic Rehabilitation Centre, Khadki, Pune - Orders issued.
സ ഉ (സാധാ) നം 26 /2023 /സൈ ക്ഷേ വ 17/04/2023 കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷൻ ഡയറക്ടർ ബോർഡിലെ ഔദ്യോഗിക അംഗമായി ശ്രീ മുഹമ്മദ് റിയാസിനെ നിയമിച്ച ഉത്തരവ്
2022
Originator GO No Date Abstract
സ ഉ (കൈ ) നം 23/2022/ സൈ ക്ഷേ വ 03-07-2022 സൈനിക സേവനത്തിനിടെ പരിക്കേറ്റ റിട്ട.ഹവിൽദാർ ഉമ്മൻ ജോസഫിന് സാമ്പത്തിക സഹായം അനുവദിച്ച ഉത്തരവ്
സ ഉ (എം എസ് ) നം 18 / 2022/ സൈ ക്ഷേ വ 26-05-2022 സൈനിക സേവനത്തിനിടെ 11.10.2021ൽ ജമ്മു കാശ്മീരിൽ വച്ച് മരണപ്പെട്ട ശിപോയ് വൈശാഖ് എച്ച്-ന്റെ സഹോദരി കുമാരി ശില്‌പ ഹരിയ്‌ക്ക് തൊഴിൽ സഹായം നൽകിയ ഉത്തരവ്
  സൈനിക സേവനത്തിനിടെ അപകടത്തിൽ പരിക്കേറ്റ എച്ച് എ വി ശ്രീ. സുജിത്ത് എസ്-ന് സാമ്പത്തിക സഹായം അനുവദിച്ച ഉത്തരവ്
സ ഉ (സാധാ) നം 53/2022/ സൈ ക്ഷേ വ 29-10-2022 ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി, ശ്രീമതി ഗംഗ എസ് എസ് ന്റെ അന്യത്ര സേവനം ഒരു വർഷത്തേക്കുകൂടി ദീർഘിപ്പിച്ച ഉത്തരവ്
സ ഉ (സാധാ) നം 1/2022/ സൈ ക്ഷേ വ 04-01-2022 കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ ലഫ്റ്റനന്റ് കേണൽ (റിട്ട.) ശ്രീ പി കെ സതീഷ് കുമാറിന്റെ കാലാവധി അവസാനിപ്പിച്ച ഉത്തരവ്
സ ഉ (കൈ ) നം 4/2022/ സൈ ക്ഷേ വ 25-01-2022 സൈനിക സേവനത്തിനിടെ ജമ്മു കശ്‌മീരിൽ വീരമൃത്യു വരിച്ച നായിബ് സുബേദാർ ശ്രീജിത്ത് എം-ന്റെ ആശ്രിതർക്ക് സാമ്പത്തിക സഹായം അനുവദിച്ച ഉത്തരവ്
സ ഉ (കൈ) നം 19/2022/ സൈ ക്ഷേ വ 01-06-2022 സൈനിക സേവനത്തിനിടെ മരണപ്പെട്ട Sep ബിജു പിയുടെ ഭാര്യ ശ്രീമതി ഷംന കെ-യ്ക്ക് കണ്ണൂർ ജില്ലയിൽ നിയമനം നൽകിയ ഉത്തരവ്
സ ഉ (സാധാ) നം 33/2022/ സൈ ക്ഷേ വ 03-06-2022 കേരള സംസ്ഥാന വിമുക്ത ഭട വികസന പുനരധിവാസ കോർപ്പറേഷൻ ഡയറക്ടർ ബോർഡിലെ ഔദ്യോഗിക അംഗമായി ശ്രീമതി താരാ ദേവിയെ നിയമിച്ച ഉത്തരവ്
സ ഉ (കൈ) നം 24/2022/ സൈ ക്ഷേ വ 04-07-2022 സൈനിക സേവനത്തിനിടെ പരിക്കേറ്റ് സേനയിൽ നിന്നു വിരമിച്ച സി ആർ പി എഫ് ജവാൻ ശ്രീ കുമാർ പി-യ്ക്ക് സാമ്പത്തിക സഹായം അനുവദിച്ച ഉത്തരവ്
സ ഉ (കൈ) നം 25/2022/സൈ ക്ഷേ വ 06-07-2022 കേരള സംസ്ഥാന വിമുക്ത ഭട പുനരധിവാസ കോർപ്പറേഷന്റെ ഒരു ഷെയർ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീ പി കെ സതീശ് കുമാറിന്റെ പേരിലേക്ക് കൈമാറ്റം ചെയ്ത ഉത്തരവ്
സ ഉ (സാധാ) നം 13/2022/ സൈ ക്ഷേ വ 09-03-2022 കേരള സംസ്ഥാന വിമുക്ത ഭട വികസന പുനരധിവാസ കോർപ്പറേഷൻ ഡയറക്ടർ ബോർഡിലെ ഔദ്യോഗിക അംഗമായി ശ്രീമതി ജയശ്രീ എം നെ നിയമിച്ച ഉത്തരവ്
സ ഉ (കൈ) നം 12/2022/ സൈ ക്ഷേ വ 23-03-2022 സൈനിക സേവനത്തിനിടെ മരണപ്പെട്ട Sep. ബിജു പിയുടെ ഭാര്യ ശ്രീമതി.ഷംന കെയ്ക്ക് കണ്ണൂർ ജില്ലയിൽ ക്ലർക്ക് തസ്തികയിൽ നിയമനം നൽകിയ ഉത്തരവ്
സ ഉ (കൈ) നം 13/2022/ സൈ ക്ഷേ വ 31-03-2022 പൂനയിലെ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിലെ പരിശീലനത്തിനിടെ പരിക്കേറ്റ് മരണപ്പെട്ട നായിക് സജീവൻ പി കെയുടെ ഭാര്യ ശ്രീമതി ശില്പ എസ്-ന് നിയമനം നൽകിയ ഉത്തരവ്
സ ഉ (കൈ) നം 51/2022/ സൈ ക്ഷേ വ 25-11-2022 സൈനിക സേവനത്തിനിടെ ജമ്മു കശ്‌മീരിൽ മരണപ്പെട്ട നായിബ് സുബേദാർ സി പി ഷിജിയുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം അനുവദിച്ച ഉത്തരവ്.
സ ഉ (സാധാ ) നം 32/2022/സൈ ക്ഷേ വ 27-08-2022 സൈനിക സേവനത്തിനിടെ പരിക്കേറ്റ ഹവിൽദാർ ശ്രീ രാജേഷ് കെയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ച ഉത്തരവ്.
സ ഉ (സാധാ ) നം 28/2022/സൈ ക്ഷേ വ 09/05/2022 തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ആയ ശ്രീ.എസ്.ജയരാജന് ദുർബലത പെൻഷൻ അനുവദിച്ച ഉത്തരവ്
സ ഉ (കൈ) നം 34/ 2022/ സൈ ക്ഷേ വ 05/09/2022 സൈനിക സേവനത്തിലിരിക്കെ മരണപ്പെട്ട മിഥുൻ സത്യൻ ടി എംന്റെ ആശ്രിതർക്ക് സാമ്പത്തിക സഹായം അനുവദിച്ച ഉത്തരവ്.
സ ഉ (കൈ) നം 35/ 2022/ സൈ ക്ഷേ വ 12/09/2022 കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷനിലെ കരാർ ജീവനക്കാരുടെ വേതനം പരിഷ്കരിക്കുന്നത് സംബന്ധിച്ച ഉത്തരവ്
സ ഉ (സാധാ ) നം 15/2022/സൈ ക്ഷേ വ 16/03/2022 നോൺ ഗ്യാലന്ററി പുരസ്കാര ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് ശ്രീ ശബരി ഗീരീഷ മേനോന് നൽകുന്നത് സംബന്ധിച്ച ഉത്തരവ്
സ ഉ (കൈ) നം 37/ 2022/ സൈ ക്ഷേ വ 15/09/2022 കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷനിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ സൈനിക ക്ഷേമ വകുപ്പ് ഡയറക്ടറെ അംഗമായി നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ്
സ ഉ (കൈ) നം 53/ 2022/ സൈ ക്ഷേ വ 26/12/2022 സൈനിക സേവനത്തിനിടെ മരണപ്പെട്ട Swr. ഷാനവാസ് എയുടെ ഭാര്യ ശ്രീമതി റഹ്ന എന്നിന് കൊല്ലം ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ക്ലർക്കായി നിയമനം നൽകിയ ഉത്തരവ്
G.O (MS) No.8/2022/SWD 21/02/2022 Construction of War memorial at Thiruvananthapuram
G.O (Rt) No.58/2022/SWD 18/11/2022 Amalgamated Fund- State Managing Committee- General officer Commanding in chief, Southern Command Pune, included as members and Central/State Government representatives nominated
സ ഉ (കൈ) നം 2/2022/സൈ ക്ഷേ വ 22/01/2022 കൂനൂരിൽവെച്ചുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ വ്യോമസേനയിലെ ജൂനിയർ വാറണ്ട് ഓഫീസർ ശ്രീ എ പ്രദീപിന്റെ ഭാര്യ ശ്രീമതി ശ്രീലക്ഷ്മിയ്ക്ക് നിയമനം നൽകിയ ഉത്തരവ്
സ ഉ (കൈ) നം 9 /2022/സൈ ക്ഷേ വ 22/02/2022 സൈനിക സേവനത്തിനിടെ അരുണാചൽപ്രദേശിൽ മരണപ്പെട്ട സിപ്പോയ് റോബിൻ ജോസഫിന്റെ ആശ്രിതർക്ക് ധനസഹായം അനുവദിച്ച ഉത്തരവ്
സ ഉ (സാധാ) നം 24 /2022/സൈ ക്ഷേ വ 21/04/2022 കേരള സംസ്ഥാന വിമുക്ത ഭട വികസന പുനരധിവാസ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ നിയമനം നൽകിയ ഉത്തരവ്
സ ഉ (കൈ) നം 38/2022/സൈ ക്ഷേ വ 19/09/2022 തിരുവനന്തപുരത്ത് നിർമ്മിക്കുന്ന യുദ്ധസ്മാരകത്തിന്റെ ഡിസൈന് അംഗീകാരം നൽകിയ ഉത്തരവ്
സ ഉ (കൈ) നം 16 / 2022 / സൈ ക്ഷേ വ 23/05/2022 ജില്ലാ സൈനിക ക്ഷേമ ഓഫീസർ തസ്തികയിൽ താത്കാലിക സ്ഥാനക്കയറ്റത്തിന്റെ ഉത്തരവ്
സ ഉ (എം എസ് ) നം 17 /2022/സൈ ക്ഷേ വ 24/05/2022 അസിസ്റ്റന്റ് ജില്ലാ സൈനികക്ഷേമ ഓഫീസർ തസ്തികയിൽ താത്കാലിക സ്ഥാനക്കയറ്റം നൽകുന്നതിനുള്ള അനുമതി
സ ഉ (കൈ) നം 10 / 2022 / സൈ ക്ഷേ വ 25/02/2022 കേരള സംസ്ഥാന മിലിട്ടറി ബെനവലന്റ് ഫണ്ട് സ്കീമുകളുടെ വ്യവസ്ഥയിൽ മാറ്റം വരുത്തിയ ഉത്തരവ്
2021
Originator GO No Date Abstract
സ ഉ (കൈ ) നം 14 / 2021 / സൈ ക്ഷേ വ 21/10/2021 കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ വ്യോമസേനയിലെ ജൂനിയർ വാറണ്ട് ഓഫീസർ ശ്രീ എ പ്രദീപിന്റെ ആശ്രിതർക്ക് ധനസഹായം അനുവദിച്ച ഉത്തരവ്
സ ഉ (സാധാ ) നം 37 / 2021 / സൈ ക്ഷേ വ 23/10/2021 ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീമതി ഗംഗ എസ് എസ് നെ അന്യത്ര സേവന വ്യവസ്ഥയിൽ കേരള സംസ്ഥാന വിമുക്ത ഭട വികസന പുനരധിവാസ കോർപ്പറേഷനിൽ ഫിനാൻസ് ഓഫീസർ തസ്‌തികയിൽ ഒരു വർഷത്തേക്ക് നിയമിച്ച ഉത്തരവ്