സ്കീമുകൾ – Department of Sainik Welfare https://sainikwelfare.kerala.gov.in Government of Keralam Wed, 05 Nov 2025 05:28:24 +0000 en-US hourly 1 https://wordpress.org/?v=6.8.1 https://sainikwelfare.kerala.gov.in/wp-content/uploads/2022/11/small_black-150x150.jpg സ്കീമുകൾ – Department of Sainik Welfare https://sainikwelfare.kerala.gov.in 32 32 സ്റ്റേറ്റ് / ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ട് https://sainikwelfare.kerala.gov.in/%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1/ Wed, 05 Nov 2025 05:25:02 +0000 https://sainikwelfare.kerala.gov.in/?p=3979 സ്റ്റേറ്റ് / ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ട്

സാമ്പത്തിക സഹായം

1.  സ്റ്റേറ്റ്  മിലിറ്ററി ബനവലന്റ് ഫണ്ട്‌/ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം

നിര്‍ധനരായ വിമുക്തഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി Rs.14,000/- മുതല്‍Rs.18,000/- രൂപ വരെ സ്റ്റേറ്റ്  മിലിറ്ററി ബനവലന്റ് ഫണ്ടില്‍10,000/- മുതല്‍12,000/- രൂപവരെ ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍നിന്നും അര്‍ഹതക്ക് വിധേയമായി ധനസഹായം നല്‍കി വരുന്നു.വരുമാന പരിധി 2  ലക്ഷം

2. വിവാഹ ഗ്രാന്റ്

വിമുക്ത ഭടന്റെ രണ്ട് പെണ്മക്കള്‍ക്ക് വിവാഹത്തിന് 30,000/- രൂപ വീതം ഗ്രാന്റായി നല്‍കുന്നു. വാര്‍ഷിക വരുമാന പരിധി 600,000/- രൂപയില്‍ താഴെയായിരിക്കണം. 3. അടിയന്തിര സാമ്പത്തിക സഹായം

വിമുക്തഭടന്മാര്‍ക്കോ, അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര സാമ്പത്തികസഹായം നല്‍കുന്നു. എസ്.എം.ബി.എഫില്‍ നിന്നുള്ള ടി സഹായം മുഖ്യമന്ത്രിയും, സൈനികക്ഷേമ വകുപ്പുമേധാവിയും യഥാക്രമം 50,000/- രൂപ 20,000/- രൂപ ക്രമത്തില്‍ അനുവദിക്കുന്നു. ജില്ലാ തലത്തില്‍ 10,000/- രൂപ 5,000/- രൂപ ക്രമത്തില്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ സൈനികക്ഷേമ ഓഫീസര്‍മാരും നല്‍കിവരുന്നു. 4. മരണാനന്തര ചടങ്ങുകള്‍ക്കുള്ള എക്സ് ഗ്രേഷ്യാ ഗ്രാന്റ്

വിമുക്തഭടന്‍ മരണമടഞ്ഞാല്‍ അടിയന്തിര ചെലവുകള്‍ക്കായി തൊട്ടടുത്ത ആശ്രിതര്‍ക്ക് (വിധവ/അവിവാഹിതയായ മകള്‍/ മൈനറായ പുത്രന്‍) 10,000/- രൂപ സാമ്പത്തിക സഹായം നല്‍കുന്നു. 5. അന്ധരായ വിമുക്തഭടന്മാര്‍/ആശ്രിതര്‍ക്ക് പ്രതിമാസ ധനസഹായം

100 ശതമാനം അന്ധരായ വിമുക്തഭടന്മാര്‍ക്കും/ വിമുക്തഭടന്മാരുടെ അന്ധ-യായ ഭാര്യ/ വിധവ/ ആശ്രിതരായ കുട്ടികള്‍ എന്നിവര്‍ക്ക് Pensioner – 2,000/- രൂപയും Non – Pensioner 4,000/- രൂപയും വീതം നല്‍കി വരുന്നു. 6. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് ധനസഹായം

വിമുക്തഭടന്മാരുടെ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് (I.Q 40 ന് താഴെ) പ്രതിമാസം 3,000/- രൂപ ധനസഹായം (വാര്‍ഷികവരുമാന പരിധി 500,000/- രൂപയില്‍ താഴെ ആയിരിക്കണം) നല്‍കി വരുന്നു. 7. പോക്കറ്റ്‌ മണി

ക്ഷയ രോഗ/ കുഷ്ഠ രോഗ ആശുപത്രികളിലെ അന്തേവാസികളായ വിമുക്ത-ഭടന്മാരും/ വിമുക്തഭടന്മാരുടെ വിധവകള്‍ക്കും പ്രതിമാസം 2,000/- രൂപ ധനസഹായം നല്‍കുന്നു. ഇവര്‍ക്ക് കൊതുകുവലയും സൗജന്യമായി നല്‍കുന്നു. ഓണാഘോഷത്തിന് ഇവര്‍ക്ക് 2,000/- രൂപ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നു. 8. മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ ഗ്രാന്റ്

ക്ഷയം, കുഷ്ടം എന്നി രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാര്‍ക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി നല്‍കുന്ന വൈദ്യ ശുശ്രൂഷ ഗ്രാന്റ് ലഭ്യമല്ലാതാകുമ്പോള്‍,  എസ്.എം.ബി.എഫില്‍ നിന്നും മൂന്ന് വര്‍ഷത്തെ തുടര്‍ ശുശ്രൂഷയ്ക്കായി പ്രതിമാസം 2,000/- രൂപ നിരക്കില്‍ ഗ്രാന്റ് നല്‍കുന്നു. 9.പാരപ്ലെഡ്ജിക് സെന്റെറിലെ അന്തേവാസികള്‍ക്ക് ധനസഹായം

പൂനയിലെ പാരപ്ലെഡ്ജിക് റീഹാബിലിറ്റെഷന്‍ സെന്ററിലെഅന്തേവാസികളായ വിമുക്തഭടന്മാര്‍ക്ക് പ്രതിമാസം 1,000/-രൂപ സാമ്പത്തിക സഹായം നല്‍കിവരുന്നു. കൂടാതെ അവരുടെ അടുത്ത ഒരു ബന്ധുവിന് സന്ദര്‍ശനത്തിനായി സ്ലീപ്പര്‍ ക്ലാസ്സ്‌ ചാര്‍ജ്ജ് വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്നു 10. തയ്യല്‍ മെഷിന്‍ വിതരണം

തയ്യല്‍ ട്രേഡില്‍സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ  വിമുക്തഭടന്മാര്‍/ വിധവകള്‍ എന്നിവര്‍ക്ക്  ഉപജീവനാര്‍ത്ഥം സൗജന്യമായി തയ്യല്‍ മെഷിന്‍ വിതരണം ചെയ്ത് വരുന്നു. വാര്‍ഷിക വരുമാന പരിധി 150,000/- രൂപയില്‍ താഴെയായിരിക്കണം. 11. 10th,, +2 – ന് എല്ലാ വിഷയങ്ങള്‍ക്കും A+//A1 നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ്‌ (ടോപ്‌ സ്കോറര്‍ അവാര്‍ഡ്‌)

പത്താം ക്ലാസ്സ്‌, +2 ക്ലാസ്സുകളിലെ പരീക്ഷക്ക്‌ കേരള സിലബസില്‍ എല്ലാ വിഷയത്തിലും  A+, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസില്‍Aggregate 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്കരസ്ഥമാക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് യഥാക്രമം 3,000/- രൂപ 5,000/- രൂപ വീതം  ഒറ്റത്തവണ ക്യാഷ് അവാര്‍ഡ്‌ നല്‍കുന്നു. 12. കുടില്‍ നന്നാക്കുവാന്‍ ഗ്രാന്റ്

വാര്‍ഷിക വരുമാനം 400,000/- രൂപയില്‍ കുറവുള്ളവിമുക്തഭടന്മാര്‍ / വിധവകള്‍ എന്നിവര്‍ക്ക് കുടില്‍ നന്നാക്കുവാന്‍ 40,000/- രൂപ ഒറ്റത്തവണ ഗ്രാന്റായി നല്‍കുന്നു. 13. എം എ.സി.(ക്യാന്‍സര്‍)ഗ്രാന്റ്

ക്യാന്‍സര്‍ രോഗികളായ വിമുക്തഭടന്മാര്‍ക്ക് , വിധവകള്‍ക്ക്‌/ വിമുക്തഭടന്മാരുടെ  ഭാര്യമാര്‍ക്ക്/ ആശ്രിതരായ മക്കള്‍ക്ക്‌ പ്രതിമാസം 2,000/- രൂപ വീതം ഒരു വര്‍ഷത്തേക്ക്  ഗ്രാന്റായി നല്‍കുന്നു. പെന്‍ഷനോ മറ്റ് സമാന അനുകൂല്യങ്ങളോ ലഭിക്കാത്ത വിമുക്ത ഭടന്മാര്‍ക്ക് /ആശ്രിതര്‍ക്ക് 3വര്‍ഷത്തേക്ക് 3,000/- രൂപ വീതം ഗ്രാന്റ് നല്‍കുന്നു. 14. തയ്യല്‍ ട്രേഡില്‍ സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ  വിമുക്തഭടന്മാര്‍ക്കും/വിധവകള്‍ക്കും/ ഭാര്യമാര്‍ക്കും എംബ്രോയിഡറി മെഷിന്‍:-

തൊഴില്‍രഹിതരായ വിമുക്തഭടന്മാര്‍ക്കും ഭാര്യമാര്‍ക്കും വിധവകള്‍ക്കും എംബ്രോയിഡറി മെഷിന്‍ നല്‍കി വരുന്നു. വാര്‍ഷിക വരുമാനം 150,000/- രൂപയില്‍ കവിഞ്ഞവര്‍ അര്‍ഹരല്ല. 15. വിമുക്തഭടന്മാരുടെ മക്കള്‍ക്ക്‌ വിവിധ മത്സരപരീക്ഷകളില്‍ പരിശീലനത്തിന് സാമ്പത്തിക സഹായം

വിമുക്തഭടന്മാരുടെ മക്കള്‍ക്ക്‌ വിവിധ മത്സരപരീക്ഷകളായ SET, NET, JRF, KWA, CA, KAS & സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള, പരിശീലന ക്ലാസ്സുകള്‍ക്ക്‌ 35,000/- രൂപ സാമ്പത്തിക സഹായം നല്‍കി വരുന്നു. (ഒറ്റത്തവണ ഗ്രാന്റ്) വാര്‍ഷിക കുടുംബ വരുമാനം 500,000/- രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഈ സാമ്പത്തിക സഹായത്തിന് അര്‍ഹത. 16. സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ വിമുക്തഭടന്മാര്‍ക്ക് പരിശീലനം

സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന വിമുക്തഭടന്മാര്‍ക്ക് ഓരോ ജില്ലയിലും തൊഴില്‍ അധിഷ്ഠിത പരിശീലനം നല്‍കുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ ഫീസ്‌ ഏതാണോ കുറഞ്ഞത്‌. 17. മത്സരപരീക്ഷയ്ക്ക്‌ പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനം

മത്സരപരീക്ഷയ്ക്ക്‌ പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും വിമുക്തഭടന്മാര്‍ക്ക്/ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം  നല്‍കി വരുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ ഫീസ്‌ ഏതാണോ കുറഞ്ഞത്‌ 18. വിമുക്തഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

വിമുക്തഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കുന്നതിലേക്കായി ജില്ലാതലത്തില്‍ പരിശീലനം നല്‍കുന്നു. 19. വൃക്ക രോഗ ശുശ്രൂഷയ്ക്ക് ഗ്രാന്റ്

കിഡ്നി രോഗികളായ വിമുക്തഭടന്മാര്‍ക്ക്/ വിധവകള്‍ക്ക്‌ (പെന്‍ഷന്‍രഹിതര്‍ക്കും ECHS അംഗത്വം ഇല്ലാത്തവര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു) ഡയാലിസിസിനായി 1,000/- രൂപ വീതം പ്രതി ഡയാലിസ് സഹായം നല്‍കി വരുന്നു. ആകെ 30,000/- രൂപ വരെ 20. ജില്ലാ/ താലുക്ക് തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി

കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളും സൈനികക്ഷേമ വകുപ്പും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും വേണ്ടത്ര ബോധവല്‍കരണം നല്‍കുന്നതിലേക്കായി വര്‍ഷം തോറും ജില്ലാ/ താലുക്ക് തലത്തില്‍ സെമിനാറുകള്‍/ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു. 21.മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍(AIDS) ഗ്രാന്റ്:-

എയിഡ്സ് രോഗികളായ വിമുക്തഭടന്മാര്‍ /ഭാര്യ/വിധവകള്‍ /ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് പ്രതിമാസം 1,500/- രൂപ വീതം 22.മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ഗ്രാന്റ്(Organ Transplantation) :-

ഹൃദയം,വൃക്ക,കരള്‍,ഇടുപ്പ്,കാല്‍മുട്ട് മുതലായവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് ശേഷംവിമുക്തഭടന്മാര്‍ /വിധവകള്‍ /ആശ്രിതര്‍ക്ക് പ്രതിമാസം3,000/- രൂപ വീതം ഒരു വര്‍ഷത്തേക്ക് ഗ്രാന്റ് നല്‍കുന്നു. 23. മെഡിക്കല്‍ റിലീഫ്ഗ്രാന്റ് (പെന്‍ഷന്‍ഇല്ലാത്തവര്‍ക്ക്):-

മാരകമായ/ഭേദമാക്കാനാവാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 60 വയസ്സിന് മുകളിലുള്ള വിമുക്തഭടന്മാര്‍ /വിധവകള്‍ക്ക്(പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് മാത്രം) ഒറ്റത്തവണയായി നല്‍കുന്നു. വാര്‍ഷിക വരുമാനം 75,000/-ല്‍ താഴെയായിരിക്കണം. 24.രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ അവിവാഹിതരായ പെണ്മക്കള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം:-

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ അവിവാഹിതരായ പെണ്മക്കള്‍ക്ക് പ്രതിമാസം2,000/- രൂപ സാമ്പത്തിക സഹായം നല്‍കുന്നു. 25. വിമുക്തഭടന്മാര്‍/ഭാര്യമാര്‍/വിധവകള്‍ എന്നിവരുടെ ടീമിന് തയ്യല്‍,എംബ്രോയ്ഡറി മെഷീന്‍ വിതരണം:-

വിമുക്തഭടന്മാര്‍/ഭാര്യമാര്‍/വിധവകള്‍ ഒരു ടീമിന് (കുറഞ്ഞത് 5 അംഗങ്ങള്‍) 3 തയ്യല്‍ മെഷീനുകളും, 2എംബ്രോയിഡറി മെഷീനുകളും ഒറ്റതവണ വിതരണം ചെയ്യുന്നു.

]]> തൊഴിൽ സഹായം https://sainikwelfare.kerala.gov.in/%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b5%bd-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-3/ Mon, 07 Jul 2025 10:51:27 +0000 https://sainikwelfare.kerala.gov.in/?p=3920 തൊഴിൽ സഹായം

]]>
അമാല്‍ഗമേറ്റഡ് ഫണ്ട് https://sainikwelfare.kerala.gov.in/%e0%b4%85%e0%b4%ae%e0%b4%be%e0%b4%b2%e0%b5%8d%e0%b4%97%e0%b4%ae%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b5%8d-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d/ Tue, 09 May 2023 17:10:10 +0000 https://web.cdit.org/sainik/?p=2696 1. ഓർഫൻ ഗ്രാന്റ്
വിമുക്ത ഭടന്മാരുടെ അനാഥരായ കുട്ടികൾക്ക് ( ആൺകുട്ടികൾക്ക് 25 വയസ്സ് വരെയും പെൺകുട്ടികയ്ക്ക് 30വയസ്സ് വരെയും) നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 3,000/- രൂപ സാമ്പത്തിക സഹായം നൽകുന്നു. വാർഷിക വരുമാന പരിധി രൂപ 500,000/-ത്തില്‍ കവിയരുത്.

2. സൈനിക സ്കൂളില്‍ പഠിക്കുന്ന കുട്ടികൾക്ക് ലംസം ഗ്രാന്റ്
സൈനിക സ്കൂളില്‍ Std X ല്‍ പഠിക്കുന്ന വിമുക്തഭ ടന്മാരുടെ കുട്ടികൾക്ക് മറ്റു നിബന്ധനകള്‍ ഒന്നും കൂടാതെ 10,000/- രൂപ ലംസം ഗ്രാന്റായി അനുവദിക്കുന്നു.

3. രോഗികളായ രണ്ടാം ലോക മഹായുദ്ധത്തിലെ വിമുക്ത ഭടന്മാർക്ക് ചികിത്സാ സഹായം
നിരാലംബരും രോഗികളുമായ രണ്ടാം ലോക മഹായുദ്ധത്തിലെ വിമുക്തഭടന്മാാർക്ക് ചികിത്സാ സഹായത്തിനായി 3,000/ രൂപ ഒറ്റത്തവണ ഗ്രാന്റായി നല്കി വരുന്നു. വാർഷിക വരുമാന പരിധി 200,000/- രൂപയില്‍ കവിയരുത്.

4. വൃദ്ധ സദനങ്ങളില്‍ കഴിയുന്ന വിമുക്ത ഭടന്മാർക്ക്/വിധവകൾക്ക് ധനസഹായം
സംസ്ഥാനത്തെ അംഗീകൃത വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവരും മറ്റു വരുമാനമില്ലാത്തവരുമായ വിമുക്ത ഭടന്മാർക്ക് /വിധവകൾക്ക് 2,000/- രൂപ പ്രതിമാസ ധനസഹായമായി നൽകി വരുന്നു.

5. ജില്ലാ തലങ്ങളില്‍ ബോധവല്ക്കകരണ പരിപാടി
കേന്ദ്ര/ സംസ്ഥാന സർക്കാരുകളും സൈനിക ക്ഷേമ വകുപ്പും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും,  സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്ത ഭടന്മാർക്കും വിധവകൾക്കും വേണ്ടത്ര ബോധവത്കരണം നൽകുന്നതിലേയ്ക്കായി വർഷം തോറും ജില്ലാ തലങ്ങളില്‍ സെമിനാറുകള്‍/ബോധവത്കരണ  ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു.

6. സ്വയം തൊഴില്‍ വായ്പയ്ക്ക് സബ്സിഡി
സ്വയം തൊഴിലിനുള്ള വായ്പക്ക് ടോപ്‌ അപ്പ്‌ 100,000/- രൂപ വരെ നിബന്ധനകൾക്ക് വിധേയമായി നൽകുന്നു.

7. സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം.
സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ സ്വയം സഹായ സംഘങ്ങൾക്ക് 25,000/- രൂപ ധനസഹായം നൽകി വരുന്നു.

]]>
ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ട് https://sainikwelfare.kerala.gov.in/%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf-%e0%b4%ac%e0%b4%a8%e0%b4%b5%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%b1/ Tue, 09 May 2023 17:08:09 +0000 https://web.cdit.org/sainik/?p=2694 വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ജില്ലാ സൈനിക ബെനവലന്റ് ഫണ്ടില്‍ നിന്ന് സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തില്‍ അടിയന്തര ധന സഹായം നല്‍കി വരുന്നു.

1. ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം

നിര്‍ധനരായ വിമുക്ത ഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി 6,000/ മുതല്‍ 7,000/- രൂപ വരെ ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍നിന്നും അര്‍ഹതക്ക് വിധേയമായി നല്‍കി വരുന്നു.

2. അടിയന്തിര സാമ്പത്തിക സഹായം

വിമുക്ത ഭടന്മാര്‍ക്കോ, അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്നു.
ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നും 10,000/- രൂപ, 5,000/- രൂപ ക്രമത്തില്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ സൈനികക്ഷേമ ഓഫീസര്‍മാരും നല്‍കിവരുന്നു.

]]>
സ്റ്റേറ്റ് മിലിറ്ററി ബനവലെന്റ് ഫണ്ട് https://sainikwelfare.kerala.gov.in/%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf-%e0%b4%ac%e0%b5%86-2/ Tue, 09 May 2023 17:06:42 +0000 https://web.cdit.org/sainik/?p=2692 1. സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ട്‌/ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം

നിർധനരായ വിമുക്ത ഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി 8,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ടിൽ നിന്നും 6,000/- മുതല്‍ 7,000/- രൂപ വരെ ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടിൽ നിന്നും അർഹിതയ്ക്ക് വിധേയമായി ധനസഹായം നൽകി വരുന്നു.വരുമാന പരിധി 2 ലക്ഷം

2. വിവാഹ ഗ്രാന്റ്
വിമുക്ത ഭടന്റെ രണ്ട് പെണ്മക്കൾക്ക് വിവാഹത്തിന് 25,000/- രൂപ വീതം ഗ്രാന്റായി നല്കുന്നു. വാർഷിക വരുമാന പരിധി 500,000/- രൂപയില്‍ താഴെയായിരിക്കണം.

3. അടിയന്തിര സാമ്പത്തിക സഹായം
വിമുക്തഭടന്മാർക്കോ, അവരുടെ ആശ്രിതർക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര സാമ്പത്തിക സഹായം നൽകുന്നു. എസ്.എം.ബി.എഫില്‍ നിന്നുള്ള ടി സഹായം മുഖ്യമന്ത്രിയും, സൈനികക്ഷേമ വകുപ്പുമേധാവിയും യഥാക്രമം 50,000/- രൂപ 20,000/- രൂപ ക്രമത്തില്‍ അനുവദിക്കുന്നു.

ജില്ലാ തലത്തില്‍ 10,000/- രൂപ 5,000/- രൂപ ക്രമത്തില്‍ ജില്ലാ കളക്ടമാരും ജില്ലാ സൈനികക്ഷേമ ഓഫീസർമാരും നൽകി വരുന്നു.

4. മരണാനന്തര ചടങ്ങുകൾക്കുള്ള എക്സ് ഗ്രേഷ്യാ ഗ്രാന്റ്

വിമുക്തഭടന്‍ മരണമടഞ്ഞാല്‍ അടിയന്തിര ചെലവുകൾക്കായി തൊട്ടടുത്ത ആശ്രിതർക്ക് (വിധവ/അവിവാഹിതയായ മകള്‍/ മൈനറായ പുത്രന്‍) 10,000/- രൂപ സാമ്പത്തിക സഹായം നൽകുന്നു.

5. അന്ധരായ വിമുക്ത ഭടന്മാർക്ക് പ്രതിമാസ ധനസഹായം
100 ശതമാനം അന്ധരായ വിമുക്ത ഭടന്മാർക്കും/വിമുക്തഭടന്മാരുടെ അന്ധയായ ഭാര്യ/ വിധവ/ ആശ്രിതരായ കുട്ടികൾ എന്ന എന്നിവര്ക്ക് Pensioner – 2,000/- രൂപയും Non – Pensioner 4,000/- രൂപയും വീതം നല്കി വരുന്നു.

6. മാനസിക വൈകല്യമുള്ള കുട്ടികൾക്ക് ധനസഹായം
വിമുക്തഭടന്മാരുടെ മാനസിക വൈകല്യമുള്ള കുട്ടികൾക്ക്  (I.Q 40 ന് താഴെ) പ്രതിമാസം 3,000/- രൂപ ധനസഹായം (വാർഷിക വരുമാന പരിധി  500,000/- രൂപയില്‍ താഴെ ആയിരിക്കണം) നൽകി വരുന്നു.

7.ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം

വിമുക്തഭടന്മാരുടെ 40 ശതമാനത്തില്‍ കുറയാതെ ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് പ്രതിമാസം 3,000/- രൂപ ധനസഹായനൽകി വരുന്നു. (വാർഷിക വരുമാന പരിധി 500,000/- രൂപയില്‍ താഴെ ആയിരിക്കണം)

8. പോക്കറ്റ്‌ മണി
ക്ഷയ രോഗ/ കുഷ്ഠ രോഗ ആശുപത്രികളിലെ അന്തേവാസികളായ വിമുക്ത-ഭടന്മാരും/ വിമുക്തഭടന്മാരുടെ വിധവകൾക്കും പ്രതിമാസം 2,000/- രൂപ ധനസഹായം നൽകുന്നു. ഇവർക്ക്  കൊതുകുവലയും സൗജന്യമായി നൽകുന്നു. ഓണാഘോഷത്തിന് ഇവർക്ക് 2,000/- രൂപ പ്രത്യേക സാമ്പത്തിക സഹായം നൽകുന്നു.

9. മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ ഗ്രാന്റ്
ക്ഷയം, കുഷ്ടം എന്നി രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാർക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി നൽകുന്ന വൈദ്യ ശുശ്രൂഷ ഗ്രാന്റ് ലഭ്യമല്ലാതാകുമ്പോള്‍, എസ്.എം.ബി.എഫില്‍ നിന്നും മൂന്ന് വർഷത്തെ തുടര്‍ ശുശ്രൂഷയ്ക്കായി പ്രതിമാസം 1,500/- രൂപ നിരക്കില്‍ ഗ്രാന്റ് നൽകുന്നു.

10. പാരപ്ലെഡ്ജിക് സെന്റെറിലെ അന്തേവാസികൾക്ക്  ധനസഹായം
പൂനയിലെ പാരപ്ലെഡ്ജിക് റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികളായ വിമുക്തഭടന്മാർക്ക് പ്രതിമാസം 1,000/-രൂപ സാമ്പത്തിക സഹായം നൽകി വരുന്നു. കൂടാതെ അവരുടെ അടുത്ത ഒരു ബന്ധുവിന് സന്ദർശത്തിനായി സ്ലീപ്പര്‍ ക്ലാസ്സ്‌ ചാർജ്ജ് വർഷത്തിലൊരിക്കൽ നൽകി  വരുന്നു

11. തയ്യല്‍ മെഷിന്‍ വിതരണം
തയ്യല്‍ ട്രേഡിൽ സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്‍/ വിധവകള്‍ എന്നിവർക്ക് ഉപജീവനാർത്ഥം സൗജന്യമായി തയ്യല്‍ മെഷിന്‍ വിതരണം ചെയ്ത് വരുന്നു. വാർഷിക വരുമാന പരിധി 150,000/- രൂപയില്‍ താഴെയായിരിക്കണം.

12. 10th,, +2 – ന് എല്ലാ വിഷയങ്ങൾക്കും A+/A1 നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് ടോപ്‌ സ്കോറര്‍ അവാർഡ് )
പത്താം ക്ലാസ്സ്‌, +2 ക്ലാസ്സുകളിലെ പരീക്ഷക്ക്‌ എല്ലാ വിഷയത്തിലും A+/A1 കരസ്ഥമാക്കുന്ന വിമുക്തഭടന്മാരുടെ കു കുട്ടികള്ക്ക് (സ്റ്റേറ്റ്/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസ്) യഥാക്രമം 3,000/- രൂപ 5,000/- രൂപ വീതം ഒറ്റത്തവണ ക്യാഷ് അവാർഡ് നൽകുന്നു.

13. കുടില്‍ നന്നാക്കുവാന്‍ ഗ്രാന്റ്
വാർഷിക വരുമാനം 400,000/- രൂപയില്‍ കുറവുള്ള വിമുക്തഭടന്മാര്‍ / വിധവകള്‍ എന്നിവർക്ക് കുടില്‍ നന്നാക്കുവാന്‍ 40,000/- രൂപ ഒറ്റത്തവണ ഗ്രാന്റായി നൽകുന്നു.

14. എം എ.സി.(ക്യാൻസർ)ഗ്രാന്റ്

ക്യാൻസർ രോഗികളായ വിമുക്തഭടന്മാർക്ക്, വിധവകൾക്ക്/ വിമുക്തഭടന്മാരുടെ ഭാര്യമാർക്ക് / ആശ്രിതരായ മക്കൾക്ക് പ്രതിമാസം 1,500/- രൂപ വീതം ഒരു വർഷത്തേക്ക് ഗ്രാന്റായി നൽകുന്നു. പെൻഷനോ മറ്റ് സമാന അനുകൂല്യങ്ങളോ ലഭിക്കാത്ത വിമുക്ത ഭടന്മാർക്ക്/ആശ്രിതർക്ക് 2 വർഷത്തേക്ക് 3,000/- രൂപ വീതം ഗ്രാന്റ് നൽകുന്നു.

15. തയ്യല്‍ ട്രേഡില്‍ സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്‍ക്കും /വിധവകള്‍ക്കും/ഭാര്യമാർക്കും  എംബ്രോയിഡറി മെഷിന്‍
തൊഴിൽ രഹിതരായ വിമുക്തഭടന്മാർക്കും ഭാര്യമാർക്കും വിധവകൾക്കും എംബ്രോയിഡറി മെഷിന്‍ നൽകി വരുന്നു. വാർഷിക വരുമാനം 150,000/- രൂപയില്‍ കവിഞ്ഞവര്‍ അർഹരല്ല.

16. വിമുക്തഭടന്മാരുടെ മക്കൾക്ക്  വിവിധ മത്സരപരീക്ഷകളില്‍ പരിശീലനത്തിന് സാമ്പത്തിക സഹായം
വിമുക്തഭടന്മാരുടെ മക്കൾക്ക് വിവിധ മത്സര പരീക്ഷകളായ SET, NET, JRF, KWA, CA, KAS & സിവില്‍ സർവ്വീസ് പരീക്ഷകൾക്കുള്ള പരിശീലന ക്ലാസ്സുകൾക്ക് 35,000/- രൂപ സാമ്പത്തിക സഹായം നല്കി വരുന്നു. (ഒറ്റത്തവണ ഗ്രാന്റ്) വാർഷിക കുടുംബ വരുമാനം 400,000/- രൂപയ്ക്ക് താഴെയുള്ളവർക്കാണ് ഈ സാമ്പത്തിക സഹായത്തിന് അർഹത.

17. സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ വിമുക്ത ഭടന്മാര്ക്ക് പരിശീലനം
സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന വിമുക്ത ഭടന്മാർക്ക് ഓരോ ജില്ലയിലും തൊഴില്‍ അധിഷ്ഠിത പരിശീലനം നൽകുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാർത്ഥ ഫീസ്‌ ഏതാണോ കുറഞ്ഞത്‌.

18. മത്സര പരീക്ഷയ്ക്ക്‌ പങ്കെടുക്കുന്നതിനും ഇന്റർവ്യൂ ബോർഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനം
മത്സരപരീക്ഷയ്ക്ക്‌ പങ്കെടുക്കുന്നതിനും ഇന്റർവ്യൂ/ബോർഡിനെ  അഭിമുഖീകരിക്കുന്നതിനും വിമുക്ത ഭടന്മാർക്ക്/ആശ്രിതർക്ക്  സാമ്പത്തിക സഹായം നല്കി വരുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാർത്ഥ ഫീസ്‌ ഏതാണോ കുറഞ്ഞത്‌

19. വിമുക്ത ഭടന്മാർക്ക് കമ്പ്യൂട്ടര്‍ പരിശീലനം
വിമുക്ത ഭടന്മാർക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കുന്നതിലേക്കായി ജില്ലാതലത്തില്‍ പരിശീലനം നൽകുന്നു.

20. വൃക്ക രോഗ ശുശ്രൂഷയ്ക്ക് ഗ്രാന്റ്
കിഡ്നി രോഗികളായ വിമുക്തഭടന്മാര്ക്ക്/വിധവകൾക്ക് (പെൻഷൻ രഹിതർക്കും ECHS അംഗത്വം ഇല്ലാത്തവർക്കുമായി  പരിമിതപ്പെടുത്തിയിരിക്കുന്നു)
ഡയാലിസിസിനായി 1,000/- രൂപ വീതം പ്രതി ഡയാലിസ് സഹായം നല്കി വരുന്നു. ആകെ 30,000/- രൂപ വരെ

21. ജില്ലാ/ താലുക്ക് തലങ്ങളില്‍ ബോധവല്ക്കരണ പരിപാടി
കേന്ദ്ര/സംസ്ഥാന സർക്കാരുകളും സൈനികക്ഷേമ വകുപ്പും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്തഭടന്മാർക്കും വിധവകൾക്കും  വേണ്ടത്ര ബോധവൽക്കരണം നൽകുന്നതിലേക്കായി വർഷം തോറും ജില്ലാ/ താലുക്ക് തലത്തില്‍ സെമിനാറുകള്‍/ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു.

22.മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍(AIDS) ഗ്രാന്റ്
എയിഡ്സ് രോഗികളായ വിമുക്തഭടന്മാര്‍ /ഭാര്യ/വിധവകള്‍ /ആശ്രിതരായ മക്കള്‍ എന്നിവർക്ക് പ്രതിമാസം 1,500/- രൂപ വീതം

]]>
സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള മറ്റു ധനസഹായങ്ങള്‍ https://sainikwelfare.kerala.gov.in/%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%a8%e0%b4%bf/ Tue, 09 May 2023 16:56:50 +0000 https://web.cdit.org/sainik/?p=2690

സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള മറ്റു ധനസഹായങ്ങള്‍

1.   ഭവന നിര്‍മ്മാണത്തിന് ധനസഹായം

യുദ്ധം, സൈനിക ഓപ്പറേഷന്‍ എന്നിവയുടെ ഭാഗമായി ശാരീരിക പരിമിതിമൂലം ബോര്‍ഡ്‌ ഔട്ട്‌ ചെയ്യപ്പെട്ട സൈനികര്‍/ സൈനികസേവനത്തിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍/ സൈനിക സേവനത്തിലിരിക്കെ ഡ്യൂട്ടിക്കിടെ സംഭവിച്ച അപകടം കാരണം ബോര്‍ഡ്‌ ഔട്ട്‌ ആയ സൈനികര്‍/ സേവനത്തിലിരിക്കെ സേവനത്തിന്റെ ഭാഗമായുള്ള ചുറ്റുപാടുകളില്‍ നിന്ന് സംഭവിച്ചതോ അത് കാരണം അധികരിച്ചതോ ആയ അസുഖങ്ങള്‍ കാരണം ബോര്‍ഡ്‌ ഔട്ട്‌ ആയ സൈനികര്‍/ ട്രെയിനിംഗിനിടെ ശാരീരിക പരിമിതി കാരണം ഡിസബിലിറ്റി പെന്‍ഷനോട് കൂടി ബോര്‍ഡ്‌ ഔട്ട്‌ ആയ റിക്രൂട്ടുകള്‍/ ഇവരുടെ ആഭാവത്തില്‍ ഭവനരഹിതരായ, 60 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് സ്വന്തമായി വീടില്ലെങ്കില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായമായി 2 ലക്ഷം രൂപ നല്‍കി വരുന്നു. അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 3 ലക്ഷം രൂപ. അപേക്ഷ ജില്ലാ സൈനിക ഓഫീസുകളില്‍ മരണപ്പെട്ട് /പിരിഞ്ഞ് വന്ന് 5 വര്‍ഷത്തിനകം നല്‍കേണ്ടതാണ്. യുദ്ധത്തില്‍ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കും അംഗ വൈകല്യം സംഭവിച്ച് ബോര്‍ഡ്‌ ഔട്ട്‌ ചെയ്യപ്പെട്ട സൈനികര്‍ക്കും വരുമാനപരിധി ബാധകമല്ല.

2. ധീരതാപുരസ്ക്കാരങ്ങള്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ്‌

ധീരതയ്ക്ക് ബഹുമതി പുരസ്കാരങ്ങള്‍ ലഭിച്ച കേരളീയര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ക്യാഷ് അവാര്‍ഡ്‌ നല്‍കുന്നു. പരമവീര ചക്രം മുതല്‍ മെന് ഷന്‍-ഇന്‍-ഡസ്പാച്ച് വരെ ലഭിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം നല്കിവരുന്നു.

3. നോണ്‍ ഗ്യാലന്ററി അവാര്‍ഡ്‌ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്‌

പരംവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ ലഭിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും യഥാക്രമം 100,000/-, 50,000/-, 25,000/- രൂപ വീതം ഒറ്റത്തവണ ക്യാഷ് അവാര്‍ഡായി നല്‍കുന്നു 4.   പ്രാദേശിക സേനാ മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്‌

പ്രാദേശിക സേനാ (Territorial Army) വിഭാഗങ്ങളിലെ ടി.എ. ഡക്കറേഷന്‍ /ടി.എ മെഡല്‍ സൈനികര്‍ക്ക് 5,000/- രൂപ ക്യാഷ് അവാര്‍ഡ്‌ നല്‍കുന്നു. 5. മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി

യുദ്ധത്തിലോ, യുദ്ധസമാന സാഹചര്യങ്ങളിലോ, സൈനിക സേവനത്തിനിടക്ക് കൊല്ലപ്പെടുന്ന, കാണാതാകുന്ന, അംഗവൈകല്യം സംഭവിക്കുന്ന പ്രതിരോധ സേനാഗംങ്ങളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ സൈനികക്ഷേമനിധിയില്‍ നിന്നും പരമാവധി 10 ലക്ഷം വരെ ധനസഹായം അര്‍ഹതയ്ക്ക് വിധേയമായി നല്‍കുന്നു. പാരാമിലിട്ടറി/ GREF വിഭാഗത്തില്‍പെട്ടവര്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഭീകരവാദികള്‍/ തീവ്രവാദികള്‍/ നക്സലൈറ്റുകള്‍ എന്നിവരുമായി ഉണ്ടാകുന്ന ഏറ്റുമുട്ടലില്‍ പ്രതിരോധ സേന/ പാരാ മിലിട്ടറി/ സി എ പി എഫ് വിഭാഗത്തില്‍പെട്ട അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ വരെയും ധനസഹായത്തിന് അര്‍ഹതയുണ്ട്. 6.   കേഡറ്റ് സ്കോളര്‍ഷിപ്പ്‌

സൈനിക അക്കാദമികളിലും സൈനിക നഴ്സിംഗ് കോളേജ്/ സ്കൂള്‍ എന്നിവകളില്‍ നേരിട്ട് പ്രവേശനം നേടി പരിശീലനാന്തരം സേനയില്‍ കമ്മിഷനിംഗ് ലഭിച്ച് സേവനം തുടരുന്ന കേരളീയരായ കാഡറ്റുകള്‍ക്ക് സ്കോളര്‍ഷിപ്പ്‌ നല്‍കി വരുന്നു. സ്കോളര്‍ഷിപ്പ്‌ തുക ഓഫീസര്‍ കാഡറ്റ് – 200,000/- രൂപ നഴ്സിംഗ് കാഡറ്റ് 100,000/- രൂപ 7.   ബി.എസ്..എസ് (ബ്രൈറ്റ് സ്റ്റുഡന്റ്റ് സ്ക്കൊളര്‍ഷിപ്പ്)

പഠനത്തില്‍ മിടുക്കരായ വിമുക്തഭടന്മാരുടെ കുട്ടികള്‍ പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക സ്കോളര്‍ഷിപ്പ്‌ (2,500/- രൂപ മുതല്‍ 4,000/- രൂപ വരെ) നല്‍കി വരുന്നു. വാര്‍ഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വാര്‍ഷികാന്ത്യ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്‌ വാങ്ങിയവര്‍ക്ക് ഇതിനപേക്ഷിക്കാവുന്നതാണ്. 8. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും ധനസഹായം

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത (03.09.1939 നും 01.04.1946 നും ഇടയില്‍ സര്‍വീസിലുണ്ടായിരുന്ന) യോദ്ധാകള്‍ക്കും വിധവകള്‍ക്കും പ്രതിമാസം 8,000/- രൂപ ധനസഹായം നല്‍കുന്നു. പുനര്‍നിയമനം ലഭിച്ചവരും, വാര്‍ഷിക കുടുംബ വരുമാനം 50,000/- രൂപയില്‍ കൂടുതലുള്ളവരും മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നവരും ഇതിനര്‍ഹരല്ല. 9.  സ്കോളര്‍ഷിപ്പ്‌

സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക്‌ 3,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്കോളര്‍ഷിപ്പ്‌ നിബന്ധനകള്‍ക്ക് വിധേയമായി നല്‍കി വരുന്നു. വാര്‍ഷിക വരുമാന പരിധി ഇല്ല 10. എന്‍ട്രന്‍സ് കോച്ചിംഗിന്  സാമ്പത്തിക സഹായം

എഞ്ചിനീയറിംഗ് / മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ വിമുക്തഭടന്മാരുടെ കുട്ടിക്ക് 12,000/- രൂപ ക്രമത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി സാമ്പത്തിക സഹായം നല്‍കുന്നു. (ആകെ 300 അപേക്ഷകര്‍ക്ക്‌ മാത്രം)

11. പുനരധിവാസ പരിശീലനം

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും പുനരധിവാസ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ആളൊന്നിന് പരമാവധി 30,000/- രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി നല്‍കിവരുന്നു. കൂടാതെ വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് തൊഴിലധിഷ്ടിത പരിശീലനവും നല്‍കിവരുന്നു.    

]]>
തൊഴിൽ സഹായം https://sainikwelfare.kerala.gov.in/%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b5%bd-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-2/ Tue, 09 May 2023 16:54:07 +0000 https://web.cdit.org/sainik/?p=2688
  •  

     

    ]]>
    സാമ്പത്തിക സഹായം https://sainikwelfare.kerala.gov.in/%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82/ Tue, 09 May 2023 16:51:28 +0000 https://web.cdit.org/sainik/?p=2686 SMBF/ DMBF-ൽ നിന്നുള്ള സഹായം, വിവാഹ ഗ്രാന്റ്, എക്സ്ഗ്രേഷ്യ ഗ്രാന്റ്, ബ്ലൈൻഡ് ഗ്രാന്റ്, മെഡിക്കൽ ആഫ്റ്റർ കെയർ ഗ്രാന്റ്, വിമുക്തഭടന്മാർക്കുള്ള സ്വയം തൊഴിൽ പരിശീലനം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം സൈനിക ക്ഷേമ വകുപ്പ് വിമുക്തഭടന്മാർക്കും ആശ്രിതർക്കും നൽകി വരുന്നു.

    1. സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ട്/ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം

    നിര്‍ധനരായ വിമുക്തഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി 8,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ടില്‍നിന്നും 6,000/- മുതല്‍ 7,000/- രൂപ വരെ ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍നിന്നും അര്‍ഹതക്ക് വിധേയമായി ധനസഹായം നല്‍കി വരുന്നു.വരുമാന പരിധി 2 ലക്ഷം

    2. വിവാഹ ഗ്രാന്റ്
    വിമുക്ത ഭടന്റെ രണ്ട് പെണ്മക്കള്‍ക്ക് വിവാഹത്തിന് 25,000/- രൂപ വീതം ഗ്രാന്റായി നല്‍കുന്നു. വാര്‍ഷിക വരുമാന പരിധി 500,000/- രൂപയില്‍ താഴെയായിരിക്കണം.

    3. അടിയന്തിര സാമ്പത്തിക സഹായം

    വിമുക്തഭടന്മാര്‍ക്കോ, അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര സാമ്പത്തികസഹായം നല്‍കുന്നു. എസ്.എം.ബി.എഫില്‍ നിന്നുള്ള ടി സഹായം മുഖ്യമന്ത്രിയും, സൈനികക്ഷേമ വകുപ്പുമേധാവിയും യഥാക്രമം 50,000/- രൂപ 20,000/- രൂപ ക്രമത്തില്‍ അനുവദിക്കുന്നു.

    ജില്ലാ തലത്തില്‍ 10,000/- രൂപ 5,000/- രൂപ ക്രമത്തില്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ സൈനികക്ഷേമ ഓഫീസര്‍മാരും നല്‍കിവരുന്നു.

    4. മരണാനന്തര ചടങ്ങുകള്‍ക്കുള്ള എക്‌സ് ഗ്രേഷ്യാ ഗ്രാന്റ്

    വിമുക്തഭടന്‍ മരണമടഞ്ഞാല്‍ അടിയന്തിര ചെലവുകള്‍ക്കായി തൊട്ടടുത്ത ആശ്രിതര്‍ക്ക് (വിധവ/അവിവാഹിതയായ മകള്‍/ മൈനറായ പുത്രന്‍) 10,000/- രൂപ സാമ്പത്തിക സഹായം നല്‍കുന്നു.

    5. അന്ധരായ വിമുക്തഭടന്മാര്‍ക്ക് പ്രതിമാസ ധനസഹായം

    100 ശതമാനം അന്ധരായ വിമുക്തഭടന്മാര്‍ക്കും/ വിമുക്തഭടന്മാരുടെ അന്ധ-യായ ഭാര്യ/ വിധവ/ ആശ്രിതരായ കുട്ടികള്‍ എന്നിവര്‍ക്ക് Pensioner – 2,000/- രൂപയും Non – Pensioner 4,000/- രൂപയും വീതം നല്‍കി വരുന്നു.

    6. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് ധനസഹായം

    വിമുക്തഭടന്മാരുടെ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് (I.Q 40 ന് താഴെ) പ്രതിമാസം 3,000/- രൂപ ധനസഹായം (വാര്‍ഷികവരുമാന പരിധി 500,000/- രൂപയില്‍ താഴെ ആയിരിക്കണം) നല്‍കി വരുന്നു.

    7.ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രതിമാസ ധനസഹായം

    വിമുക്തഭടന്മാരുടെ 40 ശതമാനത്തില്‍ കുറയാതെ ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രതിമാസം 3,000/- രൂപ ധനസഹായം നല്‍കിവരുന്നു. (വാര്‍ഷിക വരുമാന പരിധി 500,000/- രൂപയില്‍ താഴെ ആയിരിക്കണം)

    8. പോക്കറ്റ് മണി

    ക്ഷയ രോഗ/ കുഷ്ഠ രോഗ ആശുപത്രികളിലെ അന്തേവാസികളായ വിമുക്ത-ഭടന്മാരും/ വിമുക്തഭടന്മാരുടെ വിധവകള്‍ക്കും പ്രതിമാസം 2,000/- രൂപ ധനസഹായം നല്‍കുന്നു. ഇവര്‍ക്ക് കൊതുകുവലയും സൗജന്യമായി നല്‍കുന്നു. ഓണാഘോഷത്തിന് ഇവര്‍ക്ക് 2,000/- രൂപ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നു.

    9. മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ ഗ്രാന്റ്

    ക്ഷയം, കുഷ്ടം എന്നി രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാര്‍ക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി നല്‍കുന്ന വൈദ്യ ശുശ്രൂഷ ഗ്രാന്റ് ലഭ്യമല്ലാതാകുമ്പോള്‍, എസ്.എം.ബി.എഫില്‍ നിന്നും മൂന്ന് വര്‍ഷത്തെ തുടര്‍ ശുശ്രൂഷയ്ക്കായി പ്രതിമാസം 1,500/- രൂപ നിരക്കില്‍ ഗ്രാന്റ് നല്‍കുന്നു.

    10. പാരപ്ലെഡ്ജിക് സെന്റെറിലെ അന്തേവാസികള്‍ക്ക് ധനസഹായം

    പൂനയിലെ പാരപ്ലെഡ്ജിക്‌റീഹാബിലിറ്റെഷന്‍സ്സെന്ററിലെഅന്തേവാസികളായ വിമുക്തഭടന്മാര്‍ക്ക് പ്രതിമാസം 1,000/-രൂപ സാമ്പത്തിക സഹായം നല്‍കിവരുന്നു. കൂടാതെ അവരുടെ അടുത്ത ഒരു ബന്ധുവിന് സന്ദര്‍ശനത്തിനായി സ്ലീപ്പര്‍ ക്ലാസ്സ് ചാര്‍ജ്ജ് വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്നു

    11. തയ്യല്‍ മെഷിന്‍ വിതരണം

    തയ്യല്‍ ട്രേഡില്‍സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്‍/ വിധവകള്‍ എന്നിവര്‍ക്ക് ഉപജീവനാര്‍ത്ഥം സൗജന്യമായി തയ്യല്‍ മെഷിന്‍ വിതരണം ചെയ്ത് വരുന്നു. വാര്‍ഷിക വരുമാന പരിധി 150,000/- രൂപയില്‍ താഴെയായിരിക്കണം.

    12. 10th,, +2 – ന് എല്ലാ വിഷയങ്ങള്‍ക്കും A+//A1 നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് (ടോപ് സ്‌കോറര്‍ അവാര്‍ഡ്)

    പത്താം ക്ലാസ്സ്, +2 ക്ലാസ്സുകളിലെ പരീക്ഷക്ക് എല്ലാ വിഷയത്തിലും A+/A1 കരസ്ഥമാക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് (സ്റ്റേറ്റ്/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസ്) യഥാക്രമം 3,000/- രൂപ 5,000/- രൂപ വീതം ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നു.

    13. കുടില്‍ നന്നാക്കുവാന്‍ ഗ്രാന്റ്

    വാര്‍ഷിക വരുമാനം 400,000/- രൂപയില്‍ കുറവുള്ളവിമുക്തഭടന്മാര്‍ / വിധവകള്‍ എന്നിവര്‍ക്ക് കുടില്‍ നന്നാക്കുവാന്‍ 40,000/- രൂപ ഒറ്റത്തവണ ഗ്രാന്റായി നല്‍കുന്നു.

    14. എം എ.സി.(ക്യാന്‍സര്‍)ഗ്രാന്റ്

    ക്യാന്‍സര്‍ രോഗികളായ വിമുക്തഭടന്മാര്‍ക്ക് , വിധവകള്‍ക്ക്/ വിമുക്തഭടന്മാരുടെ ഭാര്യമാര്‍ക്ക്/ ആശ്രിതരായ മക്കള്‍ക്ക് പ്രതിമാസം 1,500/- രൂപ വീതം ഒരു വര്‍ഷത്തേക്ക് ഗ്രാന്റായി നല്‍കുന്നു. പെന്‍ഷനോ മറ്റ് സമാന അനുകൂല്യങ്ങളോ ലഭിക്കാത്ത വിമുക്ത ഭടന്മാര്‍ക്ക് /ആശ്രിതര്‍ക്ക് 2 വര്‍ഷത്തേക്ക് 3,000/- രൂപ വീതം ഗ്രാന്റ് നല്‍കുന്നു.

    15. തയ്യല്‍ ട്രേഡില്‍ സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്‍ക്കും /വിധവകള്‍ക്കും/ ഭാര്യമാര്‍ക്കും എംബ്രോയിഡറി മെഷിന്‍:

    തൊഴില്‍രഹിതരായ വിമുക്തഭടന്മാര്‍ക്കും ഭാര്യമാര്‍ക്കും വിധവകള്‍ക്കും എംബ്രോയിഡറി മെഷിന്‍ നല്‍കി വരുന്നു. വാര്‍ഷിക വരുമാനം 150,000/- രൂപയില്‍ കവിഞ്ഞവര്‍ അര്‍ഹരല്ല.

    16. വിമുക്തഭടന്മാരുടെ മക്കള്‍ക്ക് വിവിധ മത്സരപരീക്ഷകളില്‍ പരിശീലനത്തിന് സാമ്പത്തിക സഹായം

    വിമുക്തഭടന്മാരുടെ മക്കള്‍ക്ക് വിവിധ മത്സരപരീക്ഷകളായ SET, NET, JRF, KWA, CA, KAS & സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള, പരിശീലന ക്ലാസ്സുകള്‍ക്ക് 35,000/- രൂപ സാമ്പത്തിക സഹായം നല്‍കി വരുന്നു. (ഒറ്റത്തവണ ഗ്രാന്റ്) വാര്‍ഷിക കുടുംബ വരുമാനം 400,000/- രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഈ സാമ്പത്തിക സഹായത്തിന് അര്‍ഹത.

    17. സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ വിമുക്തഭടന്മാര്‍ക്ക് പരിശീലനം

    സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന വിമുക്തഭടന്മാര്‍ക്ക് ഓരോ ജില്ലയിലും തൊഴില്‍ അധിഷ്ഠിത പരിശീലനം നല്‍കുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ ഫീസ് ഏതാണോ കുറഞ്ഞത്.

    18. മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനം

    മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും വിമുക്തഭടന്മാര്‍ക്ക്/ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ ഫീസ് ഏതാണോ കുറഞ്ഞത്

    19. വിമുക്തഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

    വിമുക്തഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കുന്നതിലേക്കായി ജില്ലാതലത്തില്‍ പരിശീലനം നല്‍കുന്നു.

    20. വൃക്ക രോഗ ശുശ്രൂഷയ്ക്ക് ഗ്രാന്റ്

    കിഡ്‌നി രോഗികളായ വിമുക്തഭടന്മാര്‍ക്ക്/ വിധവകള്‍ക്ക് (പെന്‍ഷന്‍രഹിതര്‍ക്കും ECHS അംഗത്വം ഇല്ലാത്തവര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു)
    ഡയാലിസിസിനായി 1,000/- രൂപ വീതം പ്രതി ഡയാലിസ് സഹായം നല്‍കി വരുന്നു. ആകെ 30,000/- രൂപ വരെ

    21. ജില്ലാ/ താലുക്ക് തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി

    കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളും സൈനികക്ഷേമ വകുപ്പും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും വേണ്ടത്ര ബോധവല്‍കരണം നല്‍കുന്നതിലേക്കായി വര്‍ഷം തോറും ജില്ലാ/ താലുക്ക് തലത്തില്‍ സെമിനാറുകള്‍/ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു.

    22.മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍(AIDS) ഗ്രാന്റ്:

    എയിഡ്‌സ് രോഗികളായ വിമുക്തഭടന്മാര്‍ /ഭാര്യ/വിധവകള്‍ /ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് പ്രതിമാസം 1,500/- രൂപ വീതം

    ]]>