വിമുക്ത ഭടന്റെ നിർവ്വചനം
01.06.1968 ന് മുമ്പ് 1 | 01.07.1968 ന് ശേഷം എന്നാല്‍ 01.07.1969 ന് മുമ്പ് 1 | 01.07.1979 ന് ശേഷം എന്നാല്‍ 01.07.1987 ന് മുമ്പ് 1 | 01.07.1987 ന് ശേഷം | ടെറിട്ടോറിയല്‍ ആർമി 1 | ആർമിയിലെ പോസ്റ്റല്‍ സർവ്വീസ് | റിക്രൂട്ടുകള്‍ (ട്രെയിനികള്‍) |
(1) | (2) | (3) | (4) | (5) | (6) | (7) |
സായുധ സേനയില്‍ നിന്ന് പിരിഞ്ഞവര്‍ സേവനം അനുഷ്ഠിച്ചവര്‍
|
സായുധ സേനയില്‍ പ്രതിജ്ഞ ചെയ്തതിനു ശേഷം തുടർച്ചയായി ആറു മാസത്തില്‍ കുറയാത്ത സേവനം അനുഷ്ഠിച്ചവര്‍
|
സായുധ സേനയില്‍ പ്രതിജ്ഞ ചെയ്തതിനു ശേഷം തുടർച്ചയായി ആറു മാസത്തില്‍ കുറയാത്ത സേവനം അനുഷ്ഠിച്ചവര്‍, സ്വയം വിരമിച്ചവരാണെങ്കില്‍ അഞ്ചു വർഷത്തിൽ കുറയാത്ത സേവനം അനുഷ്ഠിച്ചവര്‍
|
സായുധ സേനയില്‍ നിന്ന് പെൻഷനോട് കൂടി വിരമിച്ചവര്‍
|
ടെറിട്ടോറിയല്‍ ആർമിയിൽ 15 വർഷം എംബോഡീഡ് സേവനം ചെയ്ത് പെൻഷൻ പറ്റിയവര്‍, സേവനം അനുഷ്ഠിക്കുമ്പോള്‍ അംഗവൈകല്യം സംഭവിച്ച് പെൻഷൻ പറ്റിയവര്‍, ധീരതാ പുരസ്കാരം നേടി 15.11.1980 നു ശേഷം പിരിഞ്ഞവര്‍ | പോസ്റ്റല്‍ സർവ്വീസിൽ നിന്ന് വന്ന് തിരിച്ച് പോകാതെ പെൻഷനോടു കൂടി വിരമിച്ചവര്‍ നേരിട്ട് പോസ്റ്റല്‍ സർവ്വീസിൽ നിന്നും പെൻഷൻ പറ്റി വിരമിച്ചവർ
|
പെൻഷൻ നൽകി പിരിച്ചു വിടപ്പെട്ട ട്രെയിനികള്‍/ റിക്രൂട്ടുകള്‍
|
കുറിപ്പ്:- മുകളില്‍ പറഞ്ഞിരിക്കുന്ന നിർവചനങ്ങളിൽ സ്വഭാവ ദൂഷ്യവും കാര്യക്ഷമതയില്ലായ്മയാലും കാരണം സർവ്വീസിൽ നിന്നും നീക്കം ചെയ്യപ്പെട്ടവർക്ക് വിമുക്തഭട പദവി ലഭിക്കുന്നതല്ല.